AI 노래 생성기 가사 생성기 가격 내 노래

സ്വാമിയേ

Song generated By ✨Song.do

Song Cover
v1

@ Tusmi Santh

2026-07-12 19:23:39

가사

[Intro]
(Fast Nadaswaram, heavy dynamic tabla, high energy beats)

[Shout]
സ്വാമിയേ.....ശരണമയ്യപ്പോ!
സ്വാമിയേ.....ശരണമയ്യപ്പോ!

[Chorus]
[Fast tempo, smooth vocal flow, continuous singing]
ശ്രീശബരീശാ അയ്യപ്പനാഥാ
ശ്രീശബരീശാ അയ്യപ്പനാഥാ
കരിമലമുകളിൽ വാണരുളീടും അയ്യപ്പാ

[Verse 1]
[Legato, non-stop rhythm, fast flow]
ചിങ്ങോലിതന്നിൽ വാഴുംമണികണ്ഠാ
ചിങ്ങോലിതന്നിൽ വാഴുംമണികണ്ഠാ
ഇരുമുടിക്കെട്ടുമേന്തി വരുന്നുണ്ടേഞങ്ങൾ
ഇരുമുടിക്കെട്ടുമേന്തി വരുന്നുണ്ടേഞങ്ങൾ
കനിവോടെഞങ്ങളെ കാത്തുരക്ഷിക്കണേ അയ്യപ്പാ

[Interlude]
(Energetic Nadaswaram and Tabla jugalbandi)

[Verse 2]
[Smooth continuous vocal, devotional energy]
മണിവിളക്കിൻമുന്നിൽ തൊഴതുവണങ്ങീടാം
മണിവിളക്കിൻമുന്നിൽ തൊഴതുവണങ്ങീടാം
സങ്കടങ്ങളെല്ലാം അടിയൻചൊല്ലീടാം
സങ്കടങ്ങളെല്ലാം അടിയൻചൊല്ലീടാം
തുണയായികൂടെനീ വാണരുളേണമേ അയ്യപ്പാ

[Chorus]
[High energy climax, fast rhythm]
ശ്രീശബരീശാ അയ്യപ്പനാഥാ
ശ്രീശബരീശാ അയ്യപ്പനാഥാ
കരിമലമുകളിൽ വാണരുളീടും അയ്യപ്പാ

[Outro]
[Fast chanting, rapid rhythm]
സ്വാമിയേ ശരണം അയ്യപ്പാ
സ്വാമിയേ ശരണം അയ്യപ്പാ
സ്വാമിയേ ശരണം അയ്യപ്പാ
[Big finish, sudden stop]

음악 스타일

Malayalam devotional, fast tempo bhajan, energetic nadaswaram, rapid tabla beats, melodic, smooth continuous vocals, non-stop